ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20യിലെ രണ്ടു വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ. ആദ്യം സൂര്യകുമാര്‍ യാദവിനെതിരേ വിവാദ ക്യാച്ചിന്റെ പേരില്‍ ഔട്ട് വിധിച്ച അംപയര്‍ പപിന്നീട് സിക്‌സര്‍ നല്‍കേണ്ടിയിരുന്ന ബോളിലും ഔട്ട് നല്‍കിയിരുന്നു. സമൂഹമാധ്യങ്ങളില്‍ ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം തേര്‍ഡ് അംപയറെ പൊങ്കാലയിടുകയാണ്.